24.9 C
Iritty, IN
October 5, 2024
  • Home
  • Delhi
  • മലയോര റോഡ് വികസനത്തിന് പദ്ധതി : ധനമന്ത്രി
Delhi

മലയോര റോഡ് വികസനത്തിന് പദ്ധതി : ധനമന്ത്രി

2022-23 25,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കും. റെയില്‍വേ ചരക്ക് നീക്കത്തിന് പദ്ധതി നടപ്പാക്കും. 60 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തും. ഗതാഗതരംഗത്ത് അതിവേഗ വികസനം കൊണ്ട് വരും. 7 ഗതാഗത മേഖലകളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തും.

400 പുതിയ ട്രെയിന്‍ സര്‍വീസുകള്‍ കൊണ്ടുവരും. റെയില്‍വേ ചരക്ക് നീക്കത്തിന് പദ്ധതി നടപ്പാക്കും. രാജ്യത്ത് വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും. മലയോര ഗതാഗത മേഖലയില്‍ പര്‍വ്വത മാല പദ്ധതി കൊണ്ടുവരും. 2000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും.

Related posts

എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത; ട്വിറ്റര്‍ നിശ്ചലം, സേവനങ്ങള്‍ തടസപ്പെട്ടു

Aswathi Kottiyoor

*ആർ വാല്യു ഒന്നിനു മുകളിൽ; വേഗം കൂടി കോവിഡ് വ്യാപനം.*

Aswathi Kottiyoor

ചെൽസി സാഗ്രെബിനെതിരെ പിഎസ്ജി xയുവന്റസ് ; ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം.* പാരിസ്‌

Aswathi Kottiyoor
WordPress Image Lightbox