24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • സൗജന്യ എൻജിനീയറിങ് ബിരുദ പഠനത്തിന് അവസരം
Kerala

സൗജന്യ എൻജിനീയറിങ് ബിരുദ പഠനത്തിന് അവസരം

ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ല്‍ സ​മ​ര്‍​ഥ​രാ​യ പ്ല​സ്ടു​കാ​ര്‍​ക്ക് കരസേനയില്‍ ടെ​ക്നി​ക്ക​ല്‍ എ​ന്‍​ട്രി​യി​ലൂ​ടെ സൗ​ജ​ന്യ എ​ന്‍​ജി​നീ​യ​റി​ങ് ബി​രു​ദ പ​ഠ​ന​ത്തി​നും ജോ​ലി നേ​ടാ​നും അ​വ​സ​രം.അ​വി​വാ​ഹി​ത​രാ​യ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. 2022 ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന 10 +2 ടെ​ക്നി​ക്ക​ല്‍ എ​ന്‍​ട്രി 47ാമ​ത് കോ​ഴ്സി​ലേ​ക്ക് ഇ​​പ്പോ​ള്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.joinindianarmy.nic.inല്‍ ​ല​ഭ്യ​മാ​ണ്. ഒ​ഴി​വു​ക​ള്‍ -90.
യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ള്‍​ക്ക്​ മൊ​ത്തം 60 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ര്‍​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ജെ.​ഇ.​ഇ (മെ​യി​ന്‍) 2021ല്‍​ ​യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 16 1/2-19 1/2 വ​യ​സ്സ്. 2003 ജ​നു​വ​രി ര​ണ്ടി​നു മു​ൻപോ 2006 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. മെ​ഡി​ക്ക​ല്‍, ഫി​സി​ക്ക​ല്‍ ഫി​റ്റ്ന​സ് ഉ​ള്ള​വ​രാ​ക​ണം.
അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. ഫെ​ബ്രു​വ​രി 23വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും

Related posts

സഫലമീ യാത്ര’ : ജീവൻരക്ഷാ പരിശീലനം വ്യാപകമാക്കണം

Aswathi Kottiyoor

ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തീരാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ

Aswathi Kottiyoor

നി​ർ​ണാ​യ​ക സ​ർ​വ​ക​ക്ഷിയോ​ഗം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox