24.5 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
Kottiyoor

പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു

കേളകം: പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി ഫെബ്രുവരി അഞ്ചോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 മുതൽ പാതയിലെ ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 69.1 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചത്. വിമാനത്താവളപാത എന്നനിലയിൽ രണ്ടുവരിയാക്കിയുള്ള സമഗ്രവികസനം കിഫ്ബി ഫണ്ട് ചെലവിട്ടും നടപ്പാക്കാൻ പദ്ധതിയുണ്ട്. കണ്ണൂർ വിമാനത്താവള പാക്കേജിൽ മാനന്തവാടി-മട്ടന്നൂർ റോഡിന്‍റെ ഭാഗമായാണ് പാൽച്ചുരം ഉൾപ്പെടുന്നത്

Related posts

പു​ലി​ സാ​ന്നി​ധ്യം; പാ​ല്‍​ച്ചു​രത്ത് കാ​മ​റ​യും കാവലും

Aswathi Kottiyoor

എ​യ​ർ​പോ​ർ​ട്ട് റോ​ഡ്: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിന് പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.

Aswathi Kottiyoor
WordPress Image Lightbox