24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നാളേയും ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടാകും
Kerala

നാളേയും ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടാകും

കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളേയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നാളെ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം.

അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെങ്ങും കനത്ത പൊലീസ് പരിശോധനയുണ്ടാകും. ഹോട്ടലുകള്‍ക്ക് രാത്രി 9 വരെ തുറക്കാം, എന്നാല്‍ പാഴ്‌സലുകളും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. കഴിഞ്ഞ ഞായറാഴ്ച്ചയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

Related posts

കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി; 2242 ഏക്കർ ഭൂമി ഏറ്റെടുക്കൽ ദ്രുതഗതിയിൽ

Aswathi Kottiyoor

സി​വി​ൽ സ​ർ​വീ​സ്കാ​രു​ടെ ഡെ​പ്യൂ​ട്ടേ​ഷ​ൻ: എതിർത്ത് കേരളം

Aswathi Kottiyoor
WordPress Image Lightbox