22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
Iritty

റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 14. 56 കോടി രൂപയുടെ ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ആറളം ഫാമിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് ചന്ദ്രശേഖര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യന് കൈമാറിയാണ് പ്രകാശനം ചെയ്തത്.

Related posts

ഇരിട്ടി മേഖലയിൽ 2000 പോലീസുകാർ

Aswathi Kottiyoor

ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

Aswathi Kottiyoor

കോവിഡ് ബാധിച്ച് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox