24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • 50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം; തീയറ്റർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം
Thiruvanandapuram

50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം; തീയറ്റർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം


കൊവിഡ് വ്യാപനം ശക്തമായതോടെ തീയറ്ററുകൾ ഭാഗികമായി അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 % സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം.

Related posts

ഇരുമ്പു തോട്ടി വീണ്ടും വിലക്കി വനം വകുപ്പ്

Aswathi Kottiyoor

വാർത്തഅടിസ്‌ഥാന രഹിതം ; പരീക്ഷാ സിലബസ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌: പിഎസ്‌സി…………..

Aswathi Kottiyoor

രാജ്യത്തെ പൗരന്മാര്‍ക്ക് എന്ത് കൊണ്ട് വാക്‌സീന്‍ നല്‍കുന്നില്ലെന്ന് ഹൈക്കോടതി………

Aswathi Kottiyoor
WordPress Image Lightbox