22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോ​വി​ഷീ​ൽ​ഡി​നും കോ​വാ​ക്സി​നും വാ​ണി​ജ്യാ​നു​മ​തി
Kerala

കോ​വി​ഷീ​ൽ​ഡി​നും കോ​വാ​ക്സി​നും വാ​ണി​ജ്യാ​നു​മ​തി

കോ​വി​ഡ് വാ​ക്‌​സി​നു​ക​ളാ​യ കൊ​വി​ഷീ​ല്‍​ഡി​നും കോ​വാ​ക്‌​സി​നും വാ​ണി​ജ്യാ​നു​മ​തി. എ​ന്നാ​ല്‍ ഈ ​ര​ണ്ടു വാ​ക്‌​സി​നു​ക​ളും മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ല്‍ ല​ഭി​ക്കി​ല്ല.

ആ​ശു​പ​ത്രി​ക​ള്‍​ക്കും ക്ലി​നി​ക്കു​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ നേ​രി​ട്ട് വാ​ങ്ങാം. നി​ല​വി​ല്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് മാ​ത്ര​മാ​യി​രു​ന്നു ഇ​രു വാ​ക്‌​സി​നു​ക​ള്‍​ക്കും അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.

ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്റെ​യും സീ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​യും അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ആ​റ് മാ​സം കൂ​ടു​മ്‌​പോ​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ഡി​സി​ജി​ഐ​യെ അ​റി​യി​ക്ക​ണം.

Related posts

യാ​ത്ര​ക്കാ​ര​ന്‍റെ നെ​ഞ്ചി​ല്‍ ബൂ​ട്ടി​ട്ട് ച​വി​ട്ടി; എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor

ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കണം

Aswathi Kottiyoor

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന സത്യാഗ്രഹം

Aswathi Kottiyoor
WordPress Image Lightbox