27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല ; പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും
Kelakam

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല ; പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അമ്പായത്തോട് ധീര ജവാൻ മുണ്ടുചിറക്കൽ അജേഷ് സ്മൃതിമണ്ഡപത്തിൽ കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും അമ്പായത്തോട് ദേവാലയ പരിസരത്തു നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തിലും പുഷ്പാർച്ചനയിലും ചുങ്കക്കുന്ന് മേഖലാ പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അദ്ധ്യക്ഷത വഹിക്കുകയും പേരാവൂർ ബ്ലോക്ക് മെമ്പർ സുനീന്ദ്രൻ കെ.എൻ ഉദ്ഘാടനം ചെയ്യുകയും. ചെയ്തു അമ്പായത്തോട് ഇടവക വികാരി ഫാദർ കുര്യൻ വാഴയിൽ, ഫാദർ റോബിൻ കുമ്പളക്കുഴി, മേഖല സെക്രട്ടറി ബിനീഷ് മഠത്തിൽ, കോ-ഓഡിനേറ്റർ മെൽബിൻ കല്ലടയിൽ, എന്നിവർ സംസാരിക്കുകയും ചെയ്തു. മേഖലാ ഡയറക്ടർ ഫാദർ ജിഫിൻ മുട്ടപ്പള്ളി, മേഖല ഭാരവാഹികളായ, ആൻമരിയ കളത്തിൽ സാനിയ കാരക്കാട്ട്, സി.മേഴ്‌സിൻ എസ്.എച്ച്, യൂണിറ്റ് ഭാരവാഹികളായ ആഷിൽ പറയൻകുഴിയിൽ, ഡിൽന കല്ലടയിൽ, ഭവ്യ കുഴികണ്ടത്തിൽ, അസിൻ പള്ളിത്താഴത്ത്, എന്നിവർ നേതൃത്വം നൽകുകയും മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു

Related posts

ബാവലി പുഴയിൽ തടയണ നിർമാണം നടത്തി………..

Aswathi Kottiyoor

ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ഇലക്കറി മേളയും ശ്രേഷ്ഠ പോഷണ ഭക്ഷണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

ഗ്യാസ് പൈപ്പിന് തീപിടിച്ചു. സിവിൽ ഡിഫൻസിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Aswathi Kottiyoor
WordPress Image Lightbox