24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലോക്ഡൗൺ: മാ​ഹി​യി​ൽ വ​ൻ തി​ര​ക്ക്
Kerala

ലോക്ഡൗൺ: മാ​ഹി​യി​ൽ വ​ൻ തി​ര​ക്ക്

മാ​ഹി: ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും മ​ദ്യ​ശാ​ല​ക​ളി​ലും ഇ​ന്ന​ലെ വ​ൻ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.​ക​ഴി​ഞ്ഞ തി​ങ്ക​ൾ മു​ത​ൽ കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രം ഇ​വി​ട​ങ്ങ​ളി​ൽ കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. ‌എ​ന്നാ​ൽ ഇന്നലെ രാ​വി​ലെ മു​ത​ൽ ത​ന്നെ പ്ര​ദേ​ശ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നി​ര​വ​ധിപേ​ർ ക​ന്നാ​സു​ക​ളി​ലും ഇ​ന്ധ​നം വാങ്ങി.

Related posts

ഗര്‍ഭിണികളില്‍ സിക്ക പരിശോധന; രോഗം പടരുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍

Aswathi Kottiyoor

അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം: അ​യ്യ​ൻ​കു​ന്നിൽ യു​ഡി​എ​ഫ് വ​നി​താ അം​ഗ​ങ്ങ​ളുടെ ഉ​പ​വാ​സ സ​മ​രം

Aswathi Kottiyoor

കോഴിക്കോടിന്‍റെ ചുമതല ഇനി മുഹമ്മദ് റിയാസിന്; വയനാട് എ.കെ. ശശീന്ദ്രന്

Aswathi Kottiyoor
WordPress Image Lightbox