22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
Kerala

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

പ​രി​യാ​രം: കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി. 24 മു​ത​ല്‍ ഒ​പി ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ല്‍ 11 വ​രെ ആ​യി​രി​ക്കും. പ്ര​ത്യേ​ക ഫീ​വ​ര്‍ ക്ലി​നി​ക്ക് ര​ണ്ടാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ പ​നി ല​ക്ഷ​ണ​മു​ള്ള​വ​ര്‍ ഈ ​ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ആ​ശു​പ​ത്രി​യി​ലും എ​ത്തു​ന്ന​വ​ര്‍ എ​ന്‍-95 അ​ല്ലെ​ങ്കി​ല്‍ ഡ​ബ്ള്‍ മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​താ​ണ്. കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​താ​യും കോ​വി​ഡേ​ത​ര വി​ഭാ​ഗ​ത്തി​ലെ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ ത​ത്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​യും പ്രി​ന്‍​സി​പ്പ​ൽ ഡോ. ​കെ. അ​ജ​യ​കു​മാ​റും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പും അ​റി​യി​ച്ചു.

Related posts

സ്‌‌മാർട്ട്‌ സിറ്റി പദ്ധതി: കേരളം മുടക്കുന്നത്‌ 635 കോടി; കേന്ദ്രം തരുന്നത്‌ 500 കോടി

Aswathi Kottiyoor

കോവി​ഡ് വ്യാ​പ​നം ; പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും കൂ​ട്ടാ​ന്‍ തീ​രു​മാ​നം

Aswathi Kottiyoor

അതിഥിത്തൊഴിലാളികൾക്കുള്ള ഓണസമ്മാനം ; റേഷന്‍ റൈറ്റ് കാര്‍ഡ്‌ പദ്ധതി തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox