24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ത​ട​വ് ചാ​ടി വ്യാ​പ​നം; പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യിലിൽ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്
Kerala

ത​ട​വ് ചാ​ടി വ്യാ​പ​നം; പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യിലിൽ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യിലി​ൽ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട​വു​കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

961 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി. മ​റ്റ് ജ​യി​ലു​ക​ളി​ലും ജ​യി​ൽ​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി.

ജ​യി​ലു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​യി​ൽ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

“പീപ്പിൾസ് റസ്റ്റ് ഹൗസ്’ പദ്ധതി വിജയം; കൂടുതൽ സൗകര്യങ്ങൾ ഒരുക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor

മൊബൈൽഫോൺ ടെക്‌നീഷൻസ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം

Aswathi Kottiyoor

*ഒമിക്രോൺ പുതിയ വകഭേദത്തിനെതിരെ മുൻകരുതൽ*

Aswathi Kottiyoor
WordPress Image Lightbox