27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 54 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു.
Kerala

സം​സ്ഥാ​ന​ത്ത് 54 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് 54 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം 761 ആ​യി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 41,668 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 7896, എ​റ​ണാ​കു​ളം 7339, കോ​ഴി​ക്കോ​ട് 4143, തൃ​ശൂ​ര്‍ 3667, കോ​ട്ട​യം 3182, കൊ​ല്ലം 2660, പാ​ല​ക്കാ​ട് 2345, മ​ല​പ്പു​റം 2148, ക​ണ്ണൂ​ര്‍ 2015, ആ​ല​പ്പു​ഴ 1798, പ​ത്ത​നം​തി​ട്ട 1708, ഇ​ടു​ക്കി 1354, വ​യ​നാ​ട് 850, കാ​സ​ര്‍​ഗോ​ഡ് 563 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

രാജ്യത്ത്‌ ഗവേഷണത്തിനുള്ള തുക അശാസ്‌ത്രീയമായ 
കാര്യങ്ങൾക്കും ഉപയോഗിക്കുന്നു : മുഖ്യമന്ത്രി

Aswathi Kottiyoor

മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു; ചൊ​വ്വാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

അർബൻ മൊബിലിറ്റി സമ്മേളനത്തിന്‌ ഉജ്വലസമാപനം ; കെഎസ്‌ആർടിസിക്കും കൊച്ചി മെട്രോയ്‌ക്കും പുരസ്കാരം

Aswathi Kottiyoor
WordPress Image Lightbox