26.6 C
Iritty, IN
July 4, 2024
  • Home
  • Thiruvanandapuram
  • സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കി​ല്ല; പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ൾ തു​ട​രും
Thiruvanandapuram

സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കി​ല്ല; പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ൾ തു​ട​രും

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​യ്ക്കി​ല്ല. പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ്ടു ക്ലാ​സു​ക​ൾ ഓ​ഫ്‌​ലൈ​നാ​യി തു​ട​രും. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മാ​യി. അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കും. മാ​ളു​ക​ളും തീ​യ​റ്റ​റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കി​ല്ല.

Related posts

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം…

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു: വി എൻ വാസവൻ

Aswathi Kottiyoor
WordPress Image Lightbox