27.7 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം
Peravoor

ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം

പേരാവൂര്‍: ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം പേരാവൂര്‍ ബേലീഫ് ഓഡിറ്റോറിയത്തില്‍ നടന്നു.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വി.സി ജോളി അധ്യക്ഷനായി. ലെന്‍സ് ഫെഡ് സംസ്ഥാന സമിതി അംഗം ഡേവിഡ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

Related posts

പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന കേന്ദ്രം വിശ്വാസ സമൂഹത്തിന് അഭയമാവും ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Aswathi Kottiyoor

കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ

Aswathi Kottiyoor

ചരമം ; മറിയാമ്മ

Aswathi Kottiyoor
WordPress Image Lightbox