24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാജ്യത്ത് 2.82 ലക്ഷം പേർക്ക് കൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 15.13% .
Kerala

രാജ്യത്ത് 2.82 ലക്ഷം പേർക്ക് കൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 15.13% .

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം (2,82,970) പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 44,889 കേസുകളുടെ (18 ശതമാനം) വർധനവുണ്ടായി. 441 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,88,157 പേർ രോഗമുക്തരായി. നിലവിൽ 18,31,000 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. അതേസമയം, രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 8,961 ആയി.

Related posts

ചൈൽഡ്‌ലൈൻ നിർത്തുന്നു; ഇനി ‘ചൈൽഡ് ഹെൽപ്‌ലൈൻ’

Aswathi Kottiyoor

കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

എലിപ്പനി സാധ്യത; അതീവ ജാ​ഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox