24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പേരാവൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം
Kerala

പേരാവൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം

പേരാവൂർ വ്യപാര സ്ഥാപനത്തിൽ തീ പിടുത്തം പുതിയ ബസ് സ്റ്റാൻഡ് റോഡിലെ ഗ്രാമശ്രീ ബേക്കറിയുടെ നെയിം ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. പേരാവൂർ അഗ്നിരക്ഷാ സേനയും പോലീസും ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം നടന്നത്.

Related posts

വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി ആശുപത്രി ഉല്‍പ്പന്നങ്ങളുമായി കേരള ദിനേശ്

Aswathi Kottiyoor

ചി​കി​ത്സാ നി​ഷേ​ധം; അ​മ്മ​യും ഇ​ര​ട്ട കുട്ടികളും മ​രി​ച്ചു

Aswathi Kottiyoor

വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത,9 ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor
WordPress Image Lightbox