24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഐ.ആർ.പി സിക്ക് വീൽചെയർകൈമാറി
Iritty

ഐ.ആർ.പി സിക്ക് വീൽചെയർകൈമാറി

ഇരിട്ടി: സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലിയേറ്റീവ് ദിനത്തിൽ ഐ.ആർ.പി.സി.ക്ക് വീൽചെയർകൈമാറി ഇരിട്ടി അലയൻസ് ക്ലബ്ബ് ഭാരവാഹികൾ .ക്ലബ്ബ് നേതൃത്വത്തിൽ നടപ്പിലാക്കുന്ന സന്നദ്ധ സേവന പ്രവർത്തനപദ്ധതികളുടെ ഭാഗമായി പുന്നാട് നടന്ന പരിപാടിയിലാണ്.ഐ.ആർ.പി സി പുന്നാട് ലോക്കൽ കമ്മിറ്റിക്ക് വീൽചെയർ കൈമാറിയത്.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലതയ്ക്ക് അലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ ജെയിംസ് കുര്യൻ വീൽ ചെയർ കൈമാറി. വിഎം നാരായണൻ അധ്യക്ഷനായി.കെ.രാജൻ പദ്ധതി വിശദീകരിച്ചു., വി.പി.സതീശൻ , എ. ഉഷ, എന്നിവർ സംസാരിച്ചു

Related posts

ഇരിട്ടി ടൗണിലെ ഗതാഗത പരിഷ്കരണം മാർച്ച് ഒന്നു മുതൽ………..

Aswathi Kottiyoor

മെഗാ യോഗ പ്രദർശനം നടത്തി .

Aswathi Kottiyoor

കൊവിഡും അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കവും – കൂട്ടുപുഴ പാലം നിർമ്മാണം പ്രതിസന്ധിയിൽ

WordPress Image Lightbox