23.8 C
Iritty, IN
June 25, 2024
  • Home
  • Uncategorized
  • ഭാര്യക്കും മകൾക്കും നേരേ ആസിഡ് അക്രമണം: കൊട്ടിയൂർ സ്വദേശിയായ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
Uncategorized

ഭാര്യക്കും മകൾക്കും നേരേ ആസിഡ് അക്രമണം: കൊട്ടിയൂർ സ്വദേശിയായ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.

വയനാട് . അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരേ ആസിഡ് അക്രമണം നടത്തിയ പ്രതിയേ മരിച്ച നിലയിൽ കണ്ടെത്തി കൊട്ടിയൂർ അമ്പലക്കുന്ന് പൊടു കണ്ണിവീട്ടിൽ പി.സി സനിൽകുമാർ [38] നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് തലശ്ശേരി കൊടുവളളി റെയിൽവേ ട്രാക്കിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത് ആസിഡ് അക്രമണത്തിന് ശേഷം സനിൽകുമാർ കണ്ണൂരിലേക്ക് രക്ഷപെടുകയായിരുന്നു ജനുവരി 15 നാണ് അമ്പലവയൽ ഫാന്റം റോക്കിൽ നിജയും 12 വയസുകാരി അളകനന്ദയുമാണ് ആസിഡ് അക്രമണത്തിന് ഇരയായത്. ഭാര്യയുമായി അകന്ന് കഴിയുകയായിരു ഇയാൾ.

Related posts

‘സുഖമാണോയെന്ന് ആരാധകർ, വ്യാജ വാർത്തയെന്ന് മറുപടി’; ആരോഗ്യനിലയെ പറ്റിയുള്ള വാർത്തകൾ തള്ളി അമിതാഭ് ബച്ചൻ

Aswathi Kottiyoor

വെളളൂന്നിയിൽ വന്യ ജീവി ആടിനെ കടിച്ചു കൊന്നു.

Aswathi Kottiyoor

ചാരിറ്റി പിരിവിന് വന്നു; ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു, അന്വേഷണത്തിൽ കണ്ടത് വൻ തട്ടിപ്പ്

Aswathi Kottiyoor
WordPress Image Lightbox