22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം ശ​ക്തം: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും അ​വ​ധി
Kerala

കോ​വി​ഡ് വ്യാ​പ​നം ശ​ക്തം: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും അ​വ​ധി

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി 19ന് ​ന​ട​ക്കാ​നി​രു​ന്ന 10-12 ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ നീ​ട്ടി​വെ​ച്ച​താ​യും ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ജ​നു​വ​രി 31 വ​രെ​യാ​ണ് സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടു​ക. സം​സ്ഥാ​ന​ത്ത് ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ നേ​ര​ത്തേ അ​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 10, 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് സ്‌​കൂ​ളി​ൽ പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വ​ർ​ക്കും അ​വ​ധി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണാ​യി​രു​ന്നു. കോ​വി​ഡി​നൊ​പ്പം ഒ​മി​ക്രോ​ൺ കേ​സു​ക​ളും ഉ​യ​രു​ക​യാ​ണ്. ഇ​രു​പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ലാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ. നി​ല​വി​ൽ 1,31,007 രോ​ഗി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്.

Related posts

ക​രു​ത​ൽ ഡോ​സി​ന് പ​ര​മാ​വ​ധി സ​ർ​വീ​സ് ചാ​ർ​ജ് 150 രൂ​പ; നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

Aswathi Kottiyoor

അർധരാത്രി ഷട്ടർ തുറക്കൽ: തമിഴ്നാടിന് എതിരെ കേരളം സുപ്രീംകോടതിയിലേക്ക്.

Aswathi Kottiyoor

സിആർസെഡ്: ബണ്ടിൽ ഇളവുതേടി കേരളം കേന്ദ്രത്തെ സമീപിച്ചു.

Aswathi Kottiyoor
WordPress Image Lightbox