27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വി​ദേ​ശി​യെ ക്കൊ​ണ്ട് മ​ദ്യം റോ​ഡി​ലൊ​ഴി​പ്പി​ച്ച സം​ഭ​വം; എ​സ്ഐ​യു​ടെ സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു
Kerala

വി​ദേ​ശി​യെ ക്കൊ​ണ്ട് മ​ദ്യം റോ​ഡി​ലൊ​ഴി​പ്പി​ച്ച സം​ഭ​വം; എ​സ്ഐ​യു​ടെ സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു

കോ​വ​ള​ത്ത് വി​ദേ​ശി​യെ ക്കൊ​ണ്ട് മ​ദ്യം റോ​ഡി​ലൊ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ ഷാ​ജി​യു​ടെ സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു. നി​ര​പ​രാ​ധി​യെ​ന്ന് കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ഷാ​ജി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ മു​ഖേ​ന​യാ​ണ് ഷാ​ജി മു​ഖ്യ​മ​ന്ത്രി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. പു​തു​വ​ർ​ഷ ത​ലേ​ന്ന് കോ​വ​ളം തീ​ര​ത്തേ​ക്ക് മ​ദ്യം കൊ​ണ്ടു പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. അ​തു​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

Related posts

320 കുടുംബങ്ങൾക്ക്‌ തണൽ; മതിപ്പുറത്ത്‌ ഭവനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി

Aswathi Kottiyoor

വിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ ബസ് സ്റ്റാന്റുകളിൽ പൊലീസിനെ നിയോഗിക്കും

Aswathi Kottiyoor

സിനിമ, സീരിയൽ താരം സമ്പത്ത് ജെ.റാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox