23.8 C
Iritty, IN
October 5, 2024
  • Home
  • Delhi
  • ഒറ്റദിനം രണ്ടരലക്ഷം രോ​ഗികള്‍, 380മരണം; രോ​ഗക്കുതിപ്പിൽ രാജ്യം.
Delhi

ഒറ്റദിനം രണ്ടരലക്ഷം രോ​ഗികള്‍, 380മരണം; രോ​ഗക്കുതിപ്പിൽ രാജ്യം.

ന്യൂഡൽഹി രാജ്യത്ത് 24 മണിക്കൂറില്‍ 2,47,417 കോവിഡ് ബാധിതര്‍, 380മരണം. 236 ദിവസത്തിനിടയിലെ ഏറ്റവും വലിയ രോ​ഗക്കുതിപ്പ്. ഒറ്റദിവസത്തില്‍ 27 ശതമാനം വര്‍ധന. രോ​ഗസ്ഥിരീകരണ നിരക്ക് 13.11 ശതമാനം. പ്രതിവാര രോ​ഗസ്ഥിരീകരണ നിരക്ക് 10.80 ശതമാനം. രാജ്യത്ത് ബാധിതര്‍ 5488. മഹാരാഷ്ട്രയിൽ ഒറ്റദിവസം 46,723 പേർക്കും ഡൽഹിയിൽ 27,561 പേർക്കും കോവിഡ്. ഡൽഹിയിൽ രോ​ഗസ്ഥിരീകരണ നിരക്ക് 26 ശതമാനം. രാജ്യത്ത് പലഭാ​ഗത്തും കോവിഡ് കൂട്ടവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Related posts

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

Aswathi Kottiyoor

നാല് സംസ്ഥാനങ്ങളിൽ രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷം; ഗുജറാത്തിൽ ഒരു മരണം.*

Aswathi Kottiyoor

കേന്ദ്ര ബജറ്റ് – 2022 ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും;ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox