• Home
  • Kerala
  • മം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​ഴു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍
Kerala

മം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​ഴു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍

കോ​വി​ഡ് ഭീ​ഷ​ണി വീ​ണ്ടും ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​ഴു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ടം. കേ​ര​ള​ത്തി​ല്‍​നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് 72 മ​ണി​ക്കൂ​ര്‍ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം. ഏ​ഴു​ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നു​ശേ​ഷം എ​ട്ടാം​ദി​വ​സം വീ​ണ്ടും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ജി​ല്ലാ കൊ​റോ​ണ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വീ​ണ്ടും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലും മാ​ളു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. 15-18 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

Related posts

കരീം ബെൻസെമയ്ക്ക് ബാലൻ ഡി ഓർ ; വനിതകളിൽ അലക്‌സിയ പുറ്റെലസ്

Aswathi Kottiyoor

രാജ്യമെങ്ങും രോഷം ; 25 കോടി തൊഴിലാളികള്‍ പണിമുടക്കി

Aswathi Kottiyoor

എംജിയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതാകൽ; 2 പേർക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox