24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കെ​യ്‌​സ് ജോ​ബ് ഫെ​യ​ർ ഇ​ന്ന്; സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേഷ​ന് സൗ​ക​ര്യം
Kerala

കെ​യ്‌​സ് ജോ​ബ് ഫെ​യ​ർ ഇ​ന്ന്; സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേഷ​ന് സൗ​ക​ര്യം

ധ​ർ​മ​ശാ​ല: കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ എ​ക്സ​ല​ൻ​സ് (കെ​യ്സ്) സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ മേ​ള ധ​ർ​മ​ശാ​ല​യി​ലെ ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് മേ​ള ആ​രം​ഭി​ക്കും. മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഡോ. ​വി ശി​വ​ദാ​സ​ൻ എം ​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ ​സു​ധാ​ക​ര​ൻ എം ​പി മു​ഖ്യാ​തി​ഥി​യാ​കും. കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ​സ് എ​ക്‌​സ​ല​ൻ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും, ജി​ല്ലാ നൈ​പു​ണ്യ സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ങ്ക​ൽ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള​താ​ണ് കെ​യ്‌​സ് ജോ​ബ് ഫെ​യ​ർ. വി​വി​ധ യോ​ഗ്യ​ത​ക​ൾ ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. ഒ​രാ​ൾ​ക്ക് അ​ഞ്ച് ക​മ്പ​നി ഒ​ഴി​വു​ക​ൾ അ​പേ​ക്ഷി​ക്കാം. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് പു​റ​മെ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

Related posts

പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor

നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് മാ​ന്യ​മാ​യി: ഡിജിപി

Aswathi Kottiyoor

നെല്ല് സംഭരണം: ബാങ്കുമായി കരാറായി, 28O കോടി കർഷകർക്ക് ഇന്ന് മുതൽ

Aswathi Kottiyoor
WordPress Image Lightbox