24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി എടുർ പൂമാനത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് പിക്ക് അപ്പ് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം .
Iritty

ഇരിട്ടി എടുർ പൂമാനത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് പിക്ക് അപ്പ് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം .

ഇരിട്ടി എടുർ പൂമാനത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് പിക്ക് അപ്പ് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ ആംബുലൻസ് വട്ടം മറിഞ്ഞു. ബൈക്കപകടത്തിൽ പരിക്കേറ്റയാളുമായി പോകവെയാണ് അപകടമുണ്ടായത്. കീഴ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയാണ് ആംബുലൻസ്

Related posts

എൽഡിഎഫ‌് സ്ഥാനാർഥി സക്കീർ ഹുസൈൻ എടൂരിൽ പര്യടനം നടത്തി ………..

Aswathi Kottiyoor

കുടകിലേക്കുള്ള പൊതുഗതാഗതം നിലച്ചിട്ട് ഒന്നര മാസം; നി​യ​ന്ത്ര​ണം 30 വ​രെ നീ​ട്ടി

Aswathi Kottiyoor

മഴയാത്ര നടത്തി

Aswathi Kottiyoor
WordPress Image Lightbox