25.9 C
Iritty, IN
July 1, 2024
  • Home
  • Kerala
  • ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി ഇന്ന് (ജനു.12)
Kerala

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി ഇന്ന് (ജനു.12)

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ഇന്ന് (ജനുവരി 12) ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി നേരിട്ട് മറുപടി നൽകും. വിളിക്കേണ്ട നമ്പർ: 894 387 3068.

Related posts

പേരാവൂർ മേൽമുരിങ്ങോടി ഉപതിരഞ്ഞെടുപ്പ്; മത്സര രംഗത്ത് അപരന്മാരടക്കം അഞ്ചു പേർ

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് തുടക്കം

Aswathi Kottiyoor

ഇപ്പോൾ താരം കൊട്ടിയൂർ മേലെ പാൽച്ചുരം കോളനിയിലെ രമേശനാണ്

Aswathi Kottiyoor
WordPress Image Lightbox