24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും
Kerala

ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും

ഇ​ടു​ക്കി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ധീ​ര​ജി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം സി​പി​എം ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ര്‍​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം ധീ​ര​ജി​ന്‍റെ നാ​ടാ​യ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ധീ​ര​ജി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള എ​ട്ട് സെ​ന്‍റ് ഭൂ​മി സി​പി​എം വാ​ങ്ങും. ഇ​വി​ടെ​യാ​ണ് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കു​ന്ന​ത്. ഇ​വി​ടെ സ്മാ​ര​ക​വും നി​ര്‍​മി​ക്കും.

Related posts

ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു; 685 പന്നികളെ കൊല്ലാൻ നടപടി

Aswathi Kottiyoor

ആരോഗ്യ മേഖലയില്‍ ആശാ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുത്‌; അഭിനന്ദിച്ച്‌ മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox