കൊട്ടിയൂർ ക്ഷേത്ര യാഗോ ത്സവ സ്ഥാനികനും തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ അകാല ദേഹവിയോഗത്തിൽ തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത ഭരണ സമിതിയുടെയും മാതൃ സമിതിയുടെയും ഭക്തജനങ്ങളുടെയും യോഗം അനുശോചനം രേഖപെടുത്തി. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എം. ഭാസ്ക്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈ.പ്രസിഡണ്ട് രഘുനാഥൻ മാസ്റ്റർ സെക്രട്ടറി സോമസുന്ദരൻ ട്രഷറർ ബാബുരാജ് എന്നിവർ സംസാരിച്ചു.
previous post