24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍
Kerala

ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍

സം​​​സ്ഥാ​​​ന​​​ത്തെ ക​​​രു​​​ത​​​ല്‍ ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ള്‍, 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് ക​​​രു​​​ത​​​ല്‍ ഡോ​​​സ് ന​​​ല്‍​കു​​​ന്ന​​​ത്. 5.55 ല​​​ക്ഷം ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, 5.71 ല​​​ക്ഷം കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രാ​​​ണു​​​ള്ള​​​ത്. 18 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് ക​​​രു​​​ത​​​ല്‍ ഡോ​​​സ് വാ​​​ക്‌​​​സി​​​നെ​​​ടു​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടാം ഡോ​​​സ് വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്പ​​​ത് മാ​​​സം ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ക്കാ​​​ണ് ക​​​രു​​​ത​​​ല്‍ ഡോ​​​സ് എ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ക. 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍ ഡോ​​​ക്ട​​​റു​​​ടെ അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​ഞ്ഞ​​​തി​​​ന് ശേ​​​ഷം ക​​​രു​​​ത​​​ല്‍ ഡോ​​​സ് വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​തി​​​ര്‍​ന്ന​​​വ​​​ര്‍​ക്കു​​​ള്ള വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നീ​​​ല നി​​​റ​​​ത്തി​​​ലു​​​ള്ള ബോ​​​ര്‍​ഡാ​​​ണ് ഉ​​​ണ്ടാ​​​കു​​​ക. ഈ ​​​ബോ​​​ര്‍​ഡു​​​ക​​​ള്‍ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ടം, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സ്ഥ​​​ലം, വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ സ്ഥ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും. നേ​​​രി​​​ട്ടും ഓ​​​ണ്‍ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് വ​​​ഴി​​​യും ക​​​രു​​​ത​​​ല്‍ ഡോ​​​സ് വാ​​​ക്‌​​​സി​​​നേ​​​ടു​​​ക്കാം. ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ബു​​​ക്ക് ചെ​​​യ്തു വ​​​രു​​​ന്ന​​​താ​​​യി​​​രി​​​ക്കും ന​​​ല്ല​​​ത്.

Related posts

കെഎസ്ആർടിസി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സുകൾ ബുധനാഴ്ച മു​ത​ൽ

Aswathi Kottiyoor

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

Aswathi Kottiyoor

പഠിച്ചു കളിക്കാൻ പറുദീസ; 42 മാതൃകാ പ്രീ സ്‌കൂള്‍ ഉടൻ

Aswathi Kottiyoor
WordPress Image Lightbox