26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ ചെ​റു​ക്കാ​ൻ സം​സ്ഥാ​ന​ത്ത് മ​ൾ​ട്ടി മോ​ഡ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ
Kerala

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ ചെ​റു​ക്കാ​ൻ സം​സ്ഥാ​ന​ത്ത് മ​ൾ​ട്ടി മോ​ഡ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചാ​ൽ നേ​രി​ടു​ന്ന​തി​ന് മ​ൾ​ട്ടി മോ​ഡ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശു​പ​ത്രി അ​ഡ്മി​ഷ​ൻ, ഐ​സി​യു അ​ഡ്മി​ഷ​ൻ, രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, നി​രീ​ക്ഷ​ണ സം​വി​ധാ​നം, ടെ​സ്റ്റിം​ഗ് സ്ട്രാ​റ്റ​ജി, ഓ​ക്സി​ജ​ൻ സ്റ്റോ​ക്ക് എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ൾ​ട്ടി മോ​ഡ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ സൂ​ച​ന​ക​ൾ വ​രു​മ്പോ​ഴും അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ആ​ശു​പ​ത്രി​ക​ളെ സ​ജ്ജ​മാ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ഇ​തി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

കൊളക്കാട്: സാന്‍തോം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2021 – 2022 അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും

കൊ​ച്ചി മെ​ട്രോ നി​ര​ക്കു കു​റ​യും , ജ​​​ന​​​കീ​​​യ​​​മാ​​​ക്കാ​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍

Aswathi Kottiyoor

സില്‍വര്‍ലൈനിന് പാരിസ്ഥിതിക അനുമതി വേണ്ട ; കേന്ദ്രം സത്യവാങ്‌മൂലം സമർപ്പിച്ചു .

Aswathi Kottiyoor
WordPress Image Lightbox