30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആ​രോ​ഗ്യ വ​കു​പ്പി​ലെ ഫ​യ​ലു​ക​ള്‍ കാ​ണാ​താ​യ​ത് സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

ആ​രോ​ഗ്യ വ​കു​പ്പി​ലെ ഫ​യ​ലു​ക​ള്‍ കാ​ണാ​താ​യ​ത് സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി

ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്നു​ള്ള ഫ​യ​ലു​ക​ള്‍ കാ​ണാ​താ​യ​ത് സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്‍​പു​ള്ള ഫ​യ​ലു​ക​ളാ​ണ് കാ​ണാ​താ​യ​ത്. ന​ഷ്ട​പ്പെ​ട്ട​ത് ഏ​ത് ഫ​യ​ലു​ക​ളാ​ണെ​ന്ന​ത് വ്യ​ക്ത​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

വിരമിക്കല്‍ പ്രായം 60 ആക്കണം; സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാര്‍ സുപ്രീംകോടതിയില്‍.

Aswathi Kottiyoor

അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ന് നി​കു​തി പി​രി​ക്കാം; ഹൈ​ക്കോ​ട​തി

Aswathi Kottiyoor

കാറിന്റെ മുന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ‘ഡ്യുവല്‍’ എയര്‍ബാഗ്; സമയപരിധി നീട്ടി

Aswathi Kottiyoor
WordPress Image Lightbox