24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇരിക്കൂർ മണ്ണൂർ റബ്ബർ തോട്ടത്തിൽ തീ പിടുത്തം.
Kerala

ഇരിക്കൂർ മണ്ണൂർ റബ്ബർ തോട്ടത്തിൽ തീ പിടുത്തം.

ഇരിക്കൂർ മണ്ണൂർ റബ്ബർ തോട്ടത്തിൽ തീ പിടുത്തം. മട്ടന്നൂർ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുമാരൻ ടി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, റിജിത്ത്, വിജിൽ, നദീം, ഹോം ഗാർഡ് സുരേഷ്ബാബു എന്നിവർ പങ്കെടുത്തു

Related posts

തിയറ്ററുകൾക്ക്‌ വീണ്ടും പരീക്ഷണകാലം; കൂടുതൽ സിനിമകൾ ഒടിടിയിലേക്ക്‌

Aswathi Kottiyoor

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

വീഡിയോ കോൺഫറൻസിന്‌ ഇനി ‘വി കൺസോൾ’

Aswathi Kottiyoor
WordPress Image Lightbox