22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സി​ൽ​വ​ർ ലൈ​ൻ: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ റ​ദ്ദാ​ക്ക​ണം, ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി
Kerala

സി​ൽ​വ​ർ ലൈ​ൻ: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ റ​ദ്ദാ​ക്ക​ണം, ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന നാ​ല് പേ​രാ​ണ് ഹ​ർ​ജി​ക്കാ​ർ. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​നം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ റെ​യി​ല്‍​വേ പ​ദ്ധ​തി​ക​ള്‍​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. റെ​യി​ല്‍ പ​ദ്ധ​തി​ക​ള്‍​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര​ത്തി​ന് മാ​ത്ര​മാ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

സമഗ്ര ശിക്ഷാ കേരളം & സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങൾ ഏകീകൃതമായും സംയോജിതമായും നടപ്പാക്കാൻ കർമ്മപദ്ധതി തയ്യാറായി

Aswathi Kottiyoor

പെന്‍ഷന്‍ വിതരണം ഇന്ന്മുതല്‍; പൊതുമേഖല ജീവനക്കാര്‍ക്ക് ബോണസും

Aswathi Kottiyoor

ആന്റി റേബീസ് വാക്സീൻ ഓർഡർ‌ വൈകി; നഷ്ടം 1.60 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox