24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും
Iritty

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും

ഇരിട്ടി : ഇരിട്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ജന :സെക്രട്ടറി ആയിരുന്ന ബേബി ജോൺ പൈനാപ്പള്ളിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി. ഇരിട്ടി. എഡ്യൂക്കേഷണൽ സൊസൈറ്റി ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് സി. വി. ജോസഫ് ഉദ്ഘടനം ചെയ്തു.
സി. എസ് . സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി, കെ. വത്സരാജ്, കെ. കെ. നരേന്ദ്രൻ, എം.ജി. കോളേജ് പ്രിൻസിപ്പാൾ ഡോ: വി. അജിത, ഐടിഐ പ്രിൻസിപ്പാൾ വിൻസെന്റ്, പി.കെ. സതീശൻ, ബിജുമാസ്റ്റർ, പി.പ്രകാശൻ, കെ.വി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ചരമം – ഖദീജ ഹജ്ജുമ്മ

Aswathi Kottiyoor

ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

Aswathi Kottiyoor

പാല്‍ച്ചുരത്ത് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിലിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox