24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​കു​തി​യി​ലേ​റെ പേർ വാ​ക്സി​ൻ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​ർ
Kerala

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​കു​തി​യി​ലേ​റെ പേർ വാ​ക്സി​ൻ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​ർ

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​കു​തി​യി​ലേ​റെ പേ​രും ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​ർ. ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 4649 പേ​രി​ൽ 2556 പേ​രും ര​ണ്ട് ഡോ​സ് വാ​ക്സി​ൻ‌ സ്വീ​ക​രി​ച്ച​വ​രാ​യി​രു​ന്നു. 232 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു- ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജാ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 99 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,62,60,658), 80 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (2,13,88,474) ന​ല്‍​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (13,38,312).

Related posts

തിമിരമുക്ത കേരളത്തിന് പദ്ധതി ആവിഷ്‌ക്കരിക്കും: ആരോഗ്യമന്ത്രി

Aswathi Kottiyoor

ആദിവാസികൾക്ക് ഓണക്കിറ്റ്: ഭക്ഷ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ; ഹയർ സെക്കൻഡറി പരീക്ഷാ ഒരുക്കം പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox