22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വെള്ളത്തിന്റെ നിരക്ക് ഏപ്രിൽ 1 മുതൽ കൂടും.
Kerala

വെള്ളത്തിന്റെ നിരക്ക് ഏപ്രിൽ 1 മുതൽ കൂടും.

സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ വെള്ളത്തിന്റെ നിരക്ക് കൂടും. ഗാർഹികം, ഗാർഹി‍കേതരം, വ്യവസായം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരി‍ഫിൽ 5% വർധന വരും. ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസം 1000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നതിന് ഇപ്പോഴുള്ള മിനിമം നിരക്ക് 4.20 രൂപ എന്നത് 4.41 രൂപയാകും. കേന്ദ്ര സർക്കാരിന്റെ അധിക വായ്പാ വ്യവസ്ഥ പ്രകാരം 2024 വരെ എല്ലാ ഏപ്രിൽ മാസവും ജല നിരക്കിൽ 5% വർധനയുണ്ടാകും.

Related posts

‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ പദ്ധതി; അഞ്ചു ലക്ഷം പേർക്ക് വീട്ടിലെത്തി സ്‌ക്രീനിങ് നടത്തിയെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

തയ്യൽ തൊഴിലാളി ക്ഷേമനിധി പരാതി പരിഹാരത്തിന് ഓൺലൈൻ സംവിധാനം

Aswathi Kottiyoor

പേരാവൂർ മാരത്തൺ ഡിസമ്പർ 24ന്; രജിസ്‌ട്രേഷൻ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox