21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വാളയാറിൽ റെയ്‌ഡ്‌; എഎംവിഐയെ ഓടിച്ചിട്ട്‌ പിടിച്ചു, 67,000 രൂപ പിടികൂടി
Kerala

വാളയാറിൽ റെയ്‌ഡ്‌; എഎംവിഐയെ ഓടിച്ചിട്ട്‌ പിടിച്ചു, 67,000 രൂപ പിടികൂടി

വാളയാർ മോട്ടർ വാഹന വകുപ്പ്‌ ഇൻ ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ 67,000 രൂപ പിടികൂടി. എഎംവിഐ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജിലൻസ് സംഘം പിന്തുടർന്ന് പിടികൂടി.

ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായാണ് വിവരം. മത്തൻ, ഓറഞ്ച് തുടങ്ങിയ സാധനങ്ങൾ പതിവായി ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നു സൂചനയുണ്ട്. മത്തൻ ഓഫീസിലെത്തിച്ചു നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

Related posts

ര​ക്ഷാ​ദൗ​ത്യ​ത്തി​ന് എ​യ​ർ​ഇ​ന്ത്യ; യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

Aswathi Kottiyoor

കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ: ആയിരങ്ങൾക്കു കൈത്താങ്ങായി ഹൃദ്യം പദ്ധതി

Aswathi Kottiyoor

സംസ്ഥാന മിനി വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലാടിം ചാമ്പ്യന്മാര്‍

Aswathi Kottiyoor
WordPress Image Lightbox