22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തലശ്ശേരി കുടക് റോഡ് നാഷണൽ ഹൈവേ ആയി ഉയർത്തണം, പൈതൃകനഗരമായ തലശ്ശേരിയെ ടൂറിസം ഹബ്ബ് ആക്കി മാറ്റണം -റെൻസ്ഫെഡ്
Kerala

തലശ്ശേരി കുടക് റോഡ് നാഷണൽ ഹൈവേ ആയി ഉയർത്തണം, പൈതൃകനഗരമായ തലശ്ശേരിയെ ടൂറിസം ഹബ്ബ് ആക്കി മാറ്റണം -റെൻസ്ഫെഡ്

തലശേരി: റെൻസ് ഫെഡ് 3 മത് ജില്ലകൺവെൻഷൻ തലശ്ശേരി ഹോളോവേ റോഡിലുള്ള ലയ
ൺസ് ഹാളിൽ വെച്ച് നടന്നു.തലശ്ശേരി MLA അഡ്വ.എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു, തലശ്ശേരി നഗരസഭാദ്ധ്യക്ഷ ജമുനാ റാണി ടീച്ചർ മുഖ്യാതിഥി ആയ ചടങ്ങിൽ മിസ്റ്റർ വേൾഡ് ഷിനു ചൊവ്വയെ ആദരിച്ചു, ജില്ലാ പ്രസിഡൻ്റ് പ്രദീപ് കുമാർ കെ.പി അധ്യക്ഷതയും ജില്ലാ സെക്രട്ടറി അനീസ് .പി .വി സ്വാഗതവും പറഞ്ഞു സംസ്ഥാന പ്രസിഡൻ്റ് മനോജ്.കെ മുഖ്യ പ്രഭാഷണവും നടത്തി
സംസ്ഥാന ട്രഷറർ നസീം: ടി.കെ, മനോജ്.ടി.പി, പി. ദീപക് കുമാർ, വിഷ്ണുപ്രസാദ്, അനിൽകുമാർ കെ.ഇ,സന്തോഷ് വിവി, സതീഷ് കുമാർ പി പി എന്നിവർ സംസാരിച്ചു
സംഘടനാ സെക്ഷൺ തലശ്ശേരി താലൂക്ക് സെക്രട്ടറി രജ്ഞിത്ത് കെ സ്വാഗതവും പ്രദീപ് കുമാർ കെ.പി അദ്ധ്യക്ഷതയും വഹിച്ചു സംസ്ഥാന പ്രസിഡൻ്റ് മനോജ്.കെ ഉദ്ഘാടനം നിർവ്വ
ഹിച്ചു വിജു പി.പി അനുശോചനം അറിയിച്ചു സംസ്ഥാന പ്രവർത്തന റിപ്പോർട്ട് അബ്ദുൾ സലാം എ യും ജില്ലാ പ്രവർത്തന റിപ്പോർട്ട് അനീസ് പി വി യും വരവ് ചെലവ് കണക്ക് ജിയേഷ്.പി.ജി യും അവതരിപ്പിച്ചു രജിന വി ,പ്രദിപ് കുമാർ ടി. സി.വി എന്നിവർ പ്രമേയം അവത
രിപ്പിച്ചു
കെട്ടിട നിർമ്മാണ ഭേദഗതി ചട്ടങ്ങളെ പറ്റി സംസ്ഥാന ബിൽഡിംഗ് റൂൾ കമ്മറ്റി ചെയർമാൻ അബ്ദുൾ മുനീർ ക്ലാസെടുത്തു
റെൻസ്ഫെഡ് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന, ഫോട്ടോഗ്രഫി മൽസരാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി പ്രോഗ്രാം കമ്മറ്റി കൺവീനർ സ്മിത, എം.പി നന്ദി പറഞ്ഞു

Related posts

വയോജനങ്ങൾക്കായി ഹെൽപ്‌ലൈൻ ; ‘14567’ സംസ്ഥാനത്ത്‌ ഉടൻ.

Aswathi Kottiyoor

ലൈഫ് മിഷൻ മൂന്നാംഘട്ടം: മനസ്സോടിത്തിരി മണ്ണിലേക്ക് ഫെഡറൽ ബാങ്കും

Aswathi Kottiyoor

ബഹിരാകാശ മാലിന്യ പ്രതിസന്ധി; കഴിഞ്ഞവർഷം 19 ‘രക്ഷാദൗത്യം’

Aswathi Kottiyoor
WordPress Image Lightbox