22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇ​രി​ക്കൂ​റി​ലും മു​ഴ​പ്പി​ല​ങ്ങാ​ട്ടും പു​തി​യ ക​ണ​ക്ഷ​നു​ക​ൾ
Kerala

ഇ​രി​ക്കൂ​റി​ലും മു​ഴ​പ്പി​ല​ങ്ങാ​ട്ടും പു​തി​യ ക​ണ​ക്ഷ​നു​ക​ൾ

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 48 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 315 കു​ടി​വെ​ള്ള ക​ള​ണ​ക്ഷ​നു​ക​ളും ഇ​രി​ക്കൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 150.4 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 326 കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളും ജ​ൽ​ജീ​വ​ൻ മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ വാ​ട്ട​ർ ആ​ൻ​ഡ് സാ​നി​റ്റേ​ഷ​ൻ മി​ഷ​ൻ യോ​ഗം അ​നു​മ​തി ന​ൽ​കി. ഇ​തി​ലൂ​ടെ ര​ണ്ടി​ട​ത്തും പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​വും. ഇ​രി​ക്കൂ​റി​ൽ ജ​ല​നി​ധി പ​ദ്ധ​തി​ക്ക് പു​റ​മെ​യു​ള്ള വീ​ടു​ക​ളി​ലാ​ണ് ജ​ൽ​ജീ​വ​ൻ ക​ണ​ക്ഷ​ൻ കൂ​ടി ന​ൽ​കു​ന്ന​ത്. പാ​ട്യം പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ഞ്ചേ​രി പ​ദ്ധ​തി​ക്കാ​യി അ​ഞ്ചി​ട​ത്ത് സ​ർ​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് ഭൂ​മി പ​ദ്ധ​തി​ക്കാ​യി വി​ട്ടു​ന​ൽ​കും. വ​ള​പ​ട്ട​ണ​ത്ത് വ​ഖ​ഫ് ഭൂ​മി ല​ഭി​ക്കാ​നു​ണ്ട്. 34 സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യും പ​ദ്ധ​തി​ക്കാ​യി ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ലാ വാ​ട്ട​ർ ആ​ൻ​ഡ് സാ​നി​റ്റേ​ഷ​ൻ മി​ഷ​ന് കീ​ഴി​ലെ 14 നി​ർ​വ​ഹ​ണ സ​ഹാ​യ ഏ​ജ​ൻ​സി​ക​ൾ​ക്ക് ആ​ദ്യ ഗ​ഡു ന​ൽ​കു​ന്ന​തി​ന് യോ​ഗം അ​നു​മ​തി ന​ൽ​കി.

Related posts

നോർക്ക ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് 2021 ഒരുക്കങ്ങൾ പൂർത്തിയായി

Aswathi Kottiyoor

ഓണം: സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ്; അഡ്വാൻസ് 20,000, ഉത്തവബത്ത 2750

Aswathi Kottiyoor

ഹൈക്കോടതിയിൽ ആദ്യമായി വനിതാ ഫുൾ ബെഞ്ച്

Aswathi Kottiyoor
WordPress Image Lightbox