24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പായം ഗ്രാമ പഞ്ചായത്ത് ആധുനിക വാതകശ്മശാനം ഉദ്‌ഘാടനം ചെയ്തു
Iritty

പായം ഗ്രാമ പഞ്ചായത്ത് ആധുനിക വാതകശ്മശാനം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി : പായം പഞ്ചായത്തിൽ ആധുനിക ഗ്യാസ് ചേംബർ വാതകശ്മശാനം ഉദ്‌ഘാടനം ചെയ്തു. ഏറെനാളത്തെ പ്രതിസന്ധികൾക്കൊടുവിലാണ് പായം ഗ്രാമ പഞ്ചായത്തിൻ്റെ വാതക ശ്മശാനം പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയത്.
ഇതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസി. എം. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഹമീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കുഞ്ഞിക്കണ്ടി, വി . പ്രമീള, പി .എം. ജെസി, പഞ്ചായത്ത് അംഗങ്ങളായ ഷൈജൻ ജേക്കബ് , പ്രീത ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു.

Aswathi Kottiyoor

ലീഗൽ സർവീസസ് അതോറിറ്റി ഇടപെട്ടു – ഭൂമിയുടെ അവകാശികളായി കീഴൂർ ആക്കപ്പറമ്പ് കോളനി നിവാസികൾ

Aswathi Kottiyoor

അ​യ്യ​ൻ​കു​ന്നിൽ എ​ൽ​ഡി​എ​ഫി​ന്‍റെ റി​ലേ സ​ത്യ​ഗ്ര​ഹം നാളെ മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox