21.6 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: December 2021

Month : December 2021

Kerala

വാക്സിൻ എടുക്കാത്ത അധ്യാപക ജീവനക്കാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവണം: എസ് ഇ എ

Aswathi Kottiyoor
കണ്ണൂർ:മതപരമായ കാരണങ്ങൾ എന്ന് പറഞ്ഞ് പുകമറ സൃഷടിച്ച് പ്രസ്ഥാവനകൾ ഇറക്കുന്നതിന് പകരം വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി. ഒരു
Kottiyoor

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതി ; കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഗോവർദ്ധൻ ജി ഒന്നാം സ്ഥാനം നേടി

Aswathi Kottiyoor
വിദ്യാഭ്യാസ വകുപ്പിൻ്റെ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ബി.ആർ.സി സംഘടിപ്പിച്ച സബ് ജില്ലാ തല ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി
Iritty

റീത്ത് വെച്ച് പ്രതിഷേധിച്ചു

Aswathi Kottiyoor
കിളിയന്തറ ചെക്പോസ്റ്റിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആർ. ടി. പി. സി. ആർ. കേന്ദ്രം നിർത്തലാക്കിയതിൽ യു. ഡി. എഫ്. പായം മണ്ഡലം കമ്മിറ്റി കേന്ദ്രത്തിനുമുമ്പിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. സമരം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
Iritty

ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ നഗരച്ചന്ത ആരംഭിച്ചു

Aswathi Kottiyoor
ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഉള്ള നഗരച്ചന്ത പ്രവർത്തനമാരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീലത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്
Iritty

കർണാടക അധികൃതരുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
ഇരട്ടി തഹസിൽദാരുടെയും പായം പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിലുള്ള സംഘം കർണാടക അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പായം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാക്കൂട്ടത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് എതിരെ കർണാടക ഗവൺമെന്റിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ
Kerala

മാലിന്യപെട്ടിയിൽ ഭക്ഷണം തിരഞ്ഞ യുവാവിനെ ഏറ്റെടുത്തു

Aswathi Kottiyoor
മാനസീകാസ്വാസ്ഥ്യമുള്ള ആന്ധ്ര സ്വദേശിയായ യുവാവിന് തുണയായി പേരാവൂരിലെ കൃപ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ. കൂത്തുപറമ്പ്- തലശേരി റോഡിലെ മിൽമാ ഷോപ്പിക്ക് സമീപം കണ്ടെത്തിയ യുവാവിനെയാണ് പരിസരത്തെ വ്യാപാരികളുടെ ഇടപെടലിലൂടെ കൃപാലയത്തിൽ എത്തിച്ച് പരിചരണം നൽകിയത്.
Kerala

ദേശീയ ശരാശരിയെക്കാൾ മുകളിൽ; സ്ത്രീകളിലെ പൊണ്ണത്തടിയിൽ മുന്നിൽ തിരുവനന്തപുരം.

Aswathi Kottiyoor
കേരളത്തിലെ സ്ത്രീകളിലെ പൊണ്ണത്തടിയിൽ തിരുവനന്തപുരത്തെ സ്ത്രീകളാണ് മുന്നിൽ. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ–കുടുംബക്ഷേമവകുപ്പ് നടത്തിയ 2019–2020ലെ ദേശീയ ഫാമിലി ഹെൽത്ത് സർവെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിന്റെ ശരാശരിയെക്കാൾ കൂടുതലാണ് തിരുവനന്തപുരത്തിന്റേത്. തലസ്ഥാന ജില്ലയിലെ സ്ത്രീകളിൽ 50.6%
Uncategorized

സ്മാർട് കിച്ചൻ കരടു പദ്ധതിയായി: ആണുങ്ങളെയും കുട്ടികളെയും പാചകം പഠിപ്പിക്കും.

Aswathi Kottiyoor
പാചകവും ശുചീകരണവും ഉൾപ്പെടെ വീട്ടുജോലികൾ കുടുംബാംഗങ്ങളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് ഉറപ്പാക്കാൻ വനിത–ശിശുവികസന വകുപ്പ് പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക പരിശീലനം നൽകുന്നു. ഗാർഹിക ജോലികളിൽ തുല്യത ഉറപ്പാക്കാനും കാഠിന്യം കുറയ്ക്കാനും ലക്ഷ്യമിട്ടു സർക്കാർ പ്രഖ്യാപിച്ച സ്മാർട്
Iritty

ആറളം വന്യജീവി സങ്കേതം ഓഫീസിനു മുന്നിൽ ഏകദിന ധർണ്ണ

Aswathi Kottiyoor
ആന മതില്‍ നിര്‍മ്മാണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആറളം വന്യജീവി സങ്കേതം ഓഫീസിനുമുന്നില്‍ ഏകദിന ധര്‍ണ്ണ. ചിലവ് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള സര്‍വ്വേ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ആനമതില്‍ അല്ലാതെ മറ്റൊരു സംവിധാനവും
Kerala

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: ഡിസംബർ 1 ലോക എയ്ഡ്സ് ദിനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകത്താകമാനം ചർച്ച ചെയ്യപ്പെട്ട മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഏറ്റവും വലിയ പകർച്ചവ്യാധി ആയിരുന്നു എച്ച്ഐവി എയ്ഡ്സ്. അത് പകരുന്നതിന് എതിരെയുള്ള ബോധവൽക്കരണം
WordPress Image Lightbox