29.1 C
Iritty, IN
August 20, 2024
  • Home
  • Kerala
  • ന​ട​ൻ ജി.​കെ. പി​ള്ള അ​ന്ത​രി​ച്ചു
Kerala

ന​ട​ൻ ജി.​കെ. പി​ള്ള അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​നി​മ, സീ​രി​യ​ൽ ന​ട​ൻ ജി.​കെ. പി​ള്ള (97) അ​ന്ത​രി​ച്ചു. വി​ല്ല​ൻ​വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം 325ല​ധി​കം മ​ല​യാ​ള സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1954ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ്‌​നേ​ഹ​സീ​മ​യാ​ണ് ആ​ദ്യ ചി​ത്രം. അ​ശ്വ​മേ​ധം, ആ​രോ​മ​ല്‍ ഉ​ണ്ണി, ചൂ​ള, ആ​ന​ക്ക​ള​രി തു​ട​ങ്ങി കാ​ര്യ​സ്ഥ​ന്‍ വ​രെ ഒ​ട്ടേ​റെ സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. 13 വ​ർ​ഷം സൈ​ന്യ​ത്തി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Related posts

സംസ്ഥാനത്ത് 829 അംഗനവാടികളിൽ വൈദ്യുതി കണക്ഷൻ നൽകി

Aswathi Kottiyoor

*വിപണിയില്‍ വീണ്ടും കുതിപ്പ്: നിഫ്റ്റി 17,000കടന്നു.*

Aswathi Kottiyoor

ദേശീയപാതകളിൽ 100 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി

Aswathi Kottiyoor
WordPress Image Lightbox