22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒമിക്രോൺ: തിയേറ്ററുകളിൽ രാത്രി പത്തിന്‌ശേഷം പ്രദർശനം അനുവദിക്കില്ല
Kerala

ഒമിക്രോൺ: തിയേറ്ററുകളിൽ രാത്രി പത്തിന്‌ശേഷം പ്രദർശനം അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ രാത്രി പത്തിന്‌ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.

ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ നിയന്ത്രണം.

Related posts

റ​​​ബ​​​ർ വി​​​ല​​​സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി​​​യി​​​ൽ 1788 കോ​​​ടി രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കി

Aswathi Kottiyoor

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ഇരിട്ടി സീനിയർ ചേമ്പർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

Aswathi Kottiyoor
WordPress Image Lightbox