22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • തൊഴിൽ നികുതി ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം മൂന്നിന്
Kerala

തൊഴിൽ നികുതി ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം മൂന്നിന്

തൊഴിൽ നികുതി ഓൺലൈൻ പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിക്കും. രാവിലെ 10.30നാണു ചടങ്ങ്. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും തൊഴിൽ നികുതി ഓൺലൈനായി അടയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമാണ് നഗരകാര്യ വകുപ്പ് www.professiontax.lsgkerala.gov.in എന്ന ഓൺലൈൻ പോർട്ടൽ തയാറാക്കിയിട്ടുള്ളത്.

Related posts

ബിറ്റ്കോയിന്‍ നിയമവിധേയമാണോയെന്ന് കേന്ദ്രം വ്യക്തമാക്കണം- സുപ്രീം കോടതി

Aswathi Kottiyoor

മൂലം ജലോത്സവം ഇന്ന്; ചമ്പക്കുളത്താരവം.

Aswathi Kottiyoor

കു​തി​ച്ചു ക​യ​റു​ന്നൂ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox