24.2 C
Iritty, IN
July 8, 2024
  • Home
  • Iritty
  • സപ്തദിന സഹവാസ ക്യാമ്പിനു വർണ്ണാഭമായ തുടക്കം
Iritty

സപ്തദിന സഹവാസ ക്യാമ്പിനു വർണ്ണാഭമായ തുടക്കം

മണിക്കടവ്: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് വർണ്ണാഭമായ വിളംബര ജാഥയോടെ ആരംഭിച്ചു . പൊതുസമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ഷാജി വർഗീസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ റിജോ ചാക്കോ നന്ദിയും പറഞ്ഞു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജി അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാലമറ്റം അനഗ്രഹ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ഒഴക്കനാട്ട്, സെന്റ് തോമസ് ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ പി.എം. നീലകണ്ഠൻ , യു. പി സ്കൂൾ ഹെഡ്മാസ്റ്റർ ടി. സണ്ണി ജോൺ , സ്കൂൾ പി.ടി.എ പ്രസിഡന്റ് യു. വി. ജോർജ്ജ് എന്നിവർ ആശംസകളർപ്പിച്ചു . അങ്ങാടിക്കടവ് ഹയർ സെക്കൻഡറി അദ്ധ്യാപകൻ ടെഡി ജോസഫ് മഞ്ഞുരുക്കൽ നടത്തി.

Related posts

ക്വട്ടേഷൻ മാഫിയ സംഘത്തെ ഒറ്റപ്പെടുത്തുന്നതിൽ പാർട്ടിക്ക് ഒറ്റ നിലപാട്: എം.വി.ജയരാജൻ.

Aswathi Kottiyoor

ഉ​ളി​ക്ക​ലി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor

അയ്യൻകുന്ന് അട്ടിയോലിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം വനം വകുപ്പ് അധികൃതർ പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox