22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ട്രെ​യി​ൻ സ​ർ​വീ​സി​ൽ നി​യ​ന്ത്ര​ണം
Kerala

ട്രെ​യി​ൻ സ​ർ​വീ​സി​ൽ നി​യ​ന്ത്ര​ണം

എ​റ​ണാ​കു​ളം ടൗ​ണ്‍ യാ​ർ​ഡി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഡി​സം​ബ​ർ 29നു ​ചെ​ന്നൈ എ​ഗ്‌​മോ​റി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ എ​ഗ്‌​മോ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

ഡി​സം​ബ​ർ 30 നു ​രാ​ത്രി 12.35 നു ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി- ലോ​ക​മാ​ന്യ തി​ല​ക് സൂ​പ്പ​ർ ഫാ​സ്റ്റ് യാ​ത്രാ​മ​ധ്യേ ഒ​രു മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. 24, 29 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ റ​ദ്ദാ​ക്കി​യ​തി​നാ​ൽ അ​ന്നേ ദി​വ​സം റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

Related posts

ശ​ബ​രി​മ​ല ന​ട തു​റ​ന്നു; ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ

Aswathi Kottiyoor

വാ​ക്സി​ൻ ഇ​നി സ്വ​ന്തം വാ​ർ​ഡി​ൽ നി​ന്ന് എ​ടു​ക്ക​ണം; പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്ത്

Aswathi Kottiyoor

തക്കാളികർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പിന്റെ സംഭരണം

Aswathi Kottiyoor
WordPress Image Lightbox