24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ട്: ജ​ന​കീ​യ യോ​ഗം ഇ​ന്ന്
Kelakam

ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ട്: ജ​ന​കീ​യ യോ​ഗം ഇ​ന്ന്

കേ​ള​കം: ക​സ്തൂരിരം​ഗ​ൻ റി​പ്പോ​ർ​ട്ട് അ​ന്തി​മ വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ചു​ണ്ടാ​യേ​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കേ​ള​കം വ്യാ​പാ​ര ഭ​വ​നി​ൽ ഇ​ന്ന് ജ​ന​കീ​യ യോ​ഗം ചേ​രും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ കൊ​ട്ടി​യൂ​ർ, കേ​ള​കം , ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, നി​യ​മ വി​ദ​ഗ്ധ​ർ, ക​ർ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ , സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ,മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും . ക​സ്തൂരി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ നേ​ര​ത്തെ ഉ​ൾ​പ്പെ​ട്ടി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ല്ല എ​ന്നു മാ​ത്ര​മ​ല്ല പു​തി​യ പ്ര​ദേ​ശ​ങ്ങ​ളെ ഉ​ൾ​പെ​ടു​ത്തു​കൂ​ടി ചെ​യ്ത കാ​ര്യ​ങ്ങ​ള​ട​ക്കം യോ​ഗം ച​ർ​ച്ച ചെ​യ്യും.

Related posts

മലയോര മേഖലകളിൽ കഞ്ഞി കുടി മുട്ടിച്ച് റേഷൻ കടകൾ.

Aswathi Kottiyoor

ഇന്ധന വില വര്‍ധന :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രതിഷേധ ധര്‍ണ നടത്തി.

Aswathi Kottiyoor

വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

Aswathi Kottiyoor
WordPress Image Lightbox