• Home
  • Kerala
  • പി.​ടി.​തോ​മ​സ് എം​എ​ൽ​എ അ​ന്ത​രി​ച്ചു
Kerala

പി.​ടി.​തോ​മ​സ് എം​എ​ൽ​എ അ​ന്ത​രി​ച്ചു

തൃ​ക്കാ​ക്ക​ര എം​എ​ൽ​എ​യും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും എ​ഐ​സി​സി അം​ഗ​വു​മാ​യ പി.​ടി.​തോ​മ​സ് (70) അ​ന്ത​രി​ച്ചു. വെ​ല്ലൂ​ർ ക്രി​സ്റ്റ്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​ർ​ബു​ദ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ടു​ത്ത​കാ​ല​ത്താ​യി ക്ഷീ​ണി​ത​നാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് വെ​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ 10.15-നാ​ണ് മ​രി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച പി.​ടി നി​ല​വി​ൽ കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി സെ​ക്ര​ട്ട​റി​യാ​ണ്. തൊ​ടു​പു​ഴ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ൻ​പ് ര​ണ്ടു ത​വ​ണ എം​എ​ൽ​എ​യാ​യ അ​ദ്ദേ​ഹം ഇ​ടു​ക്കി​യി​ൽ നി​ന്നും ഒ​രു​ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ വീ​ക്ഷ​ണ​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യും എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Related posts

വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

Aswathi Kottiyoor

പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പ്: മോക്ക്ഡ്രിൽ നടത്തി

Aswathi Kottiyoor

പേരാവൂരിൽ ടൂവീലർ സർവ്വീസ് സെൻ്ററിൽ മോഷണ ശ്രമം

Aswathi Kottiyoor
WordPress Image Lightbox