26.7 C
Iritty, IN
June 29, 2024
  • Home
  • Kerala
  • ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ച്ചാ​ൽ സ്‌​കൂ​ളു​ക​ൾ അ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര
Kerala

ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ച്ചാ​ൽ സ്‌​കൂ​ളു​ക​ൾ അ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ ഇ​നി​യും വ​ർ​ധി​ക്കു​ക‍​യാ​ണെ​ങ്കി​ൽ സ്‌​കൂ​ളു​ക​ൾ വീ​ണ്ടും അ​ടയ്​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ​ർ​ഷ ഗെ​യ്‌​ക്‌​വാ​ദ്. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് വി​ല​യി​രു​ത്തി​യ​തി​നു​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 65 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്

Related posts

വിദ്യാർഥികളിൽ മാധ്യമ സാക്ഷരത വളർത്തും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ആൾക്കൂട്ട ആക്രമണം : സദാചാര പൊലീസിന്‌ പിടിവീഴും

Aswathi Kottiyoor

മഞ്ജുഷ മനോജിന് ഒന്നാം സ്ഥാനം

Aswathi Kottiyoor
WordPress Image Lightbox