24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസി കുട്ടികള്‍ക്ക് പ്ളാസ്റ്റിക് തരംതിരിക്കലില്‍ പരിശീലനം നല്‍കി.
Kerala

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസി കുട്ടികള്‍ക്ക് പ്ളാസ്റ്റിക് തരംതിരിക്കലില്‍ പരിശീലനം നല്‍കി.

കേളകം. സ്കൂള്‍ ക്യാമ്പസ് പ്ളാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി സ്കൂളിലെ എസ്പിസി കുട്ടികള്‍ക്ക് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് ഉപയോഗയോഗ്യമായവ കണ്ടെത്തുന്നതിനാവശ്യമായ പരിശീലനം നല്‍കി. ഹരിതകേരളമിഷന്‍ കണ്ണൂര്‍ ജില്ലാ റിസോഴ്സ് പേഴ്സണ്‍ നിഷാദ് മണത്തണ ഖരമാലിന്യസംസംകരണത്തെക്കുറിച്ച് ക്ളാസെടുത്തു. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു ആമുഖഭാഷണം നടത്തി. സിപിഒമാരായ ജോബി ഏലിയാസ് സ്വാഗതവും അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു. തുടര്‍ന്ന്, കുട്ടികള്‍ ശേഖരിച്ച പ്ളാസ്റ്റിക് തരം തിരിച്ച് കേളകം പഞ്ചായത്ത് ഹരിതകര്‍മ്മസേനയെ ഏല്‍പിച്ചു.

Related posts

നെല്ല്‌ സംഭരണത്തിൽ വർധന; 18527. 737 മെട്രിക് ടൺ

Aswathi Kottiyoor

ലോകത്തിൽ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ; സുപ്രീം കോടതി

Aswathi Kottiyoor

വി​വാ​ഹവും “ജാ​ഗ്ര​ത’​യി​ലാ​ക്ക​ണം; അതിഥികൾക്ക് പ്ര​വേ​ശ​നം ക്യു​ആ​ർ കോ​ഡി​ലൂ​ടെ മാ​ത്രം

Aswathi Kottiyoor
WordPress Image Lightbox