23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാ​ജ്യ​ത്തെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ‌ ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധ​മാ​ക്കി
Kerala

രാ​ജ്യ​ത്തെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ‌ ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധ​മാ​ക്കി

ഒ​മി​ക്രോ​ൺ ആ​ശ​ങ്ക തു​ട​രു​ന്ന​തി​നി​ടെ രാ​ജ്യ​ത്തെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണു പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​ണു പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. രാ​ജ്യ​ത്തെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും ഇ​തു വ്യാ​പി​പ്പി​ച്ചേ​ക്കും.

സാ​ധാ​ര​ണ ആ​ർ​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 500 രൂ​പ​യാ​ണ് ചാ​ർ​ജ്. പെ​ട്ടെ​ന്ന് ഫ​ലം ല​ഭി​ക്കാ​ൻ റാ​പ്പി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ങ്കി​ൽ 3500 രൂ​പ ചെ​ല​വാ​ക്കേ​ണ്ടി​വ​രും. 30 മി​നി​റ്റു മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ സ​മ​യ​ത്തി​ന​കം ഫ​ലം ല​ഭ്യ​മാ​കും.

Related posts

പകർച്ചപ്പനി പ്രതിരോധം: സഹകരണം ഉറപ്പ് നൽകി ഡോക്ടർമാരുടെ സംഘടനകൾ

Aswathi Kottiyoor

ആദ്യം സെമി സ്പീഡ് ട്രെയിൻ, പിന്നെ മതി ഹൈ സ്പീഡ് ട്രെയിൻ’; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്

Aswathi Kottiyoor

ഗവ: ഐ.ടി.ഐ പ്രവേശനം

Aswathi Kottiyoor
WordPress Image Lightbox